പരപ്പന്‍പൊയില്‍ ആലിഞ്ചുവട് താമസിക്കുന്ന ആശാരി കണ്ടി അബൂബക്കര്‍ മുസ്ലിയാര്‍ 73( അമ്പായത്തോട്) നിര്യാതനായി


പരപ്പന്‍പൊയില്‍: ആലിഞ്ചുവട് താമസിക്കുന്ന ആശാരി കണ്ടി അബൂബക്കര്‍ മുസ്ലിയാര്‍ 73( അമ്പായത്തോട്) നിര്യാതനായി.കോരങ്ങാട് മദ്രസയിൽ സേവനം അനുഷ്ഠിച്ചിരുന്നു.


മയ്യത്ത് നിസ്‌കാരം രാവിലെ 9. 30 ന് വാവാട് ജുമാമസ്ജിദില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍