വീടിന്റെ മുൻവശത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു
കട്ടിപ്പാറ : കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ പൂവന്മല കല്ല്യാണി യുടെ വീടിന്റെ മുൻവശത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞത്.
വീട് ഉൾപ്പെടെ അപകട നിലയിലാണ്.
ഇടിഞ്ഞ സംരക്ഷണ ഭിത്തി പൂവന്മല ജാനുവിന്റെ വീടിന്റെ പുറകുവശത്തെ ചുമരിൽ വീണ് പതിച്ചത് ജനൽ ചില്ലുകൾക്കും ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചു

 
  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍