പുത്തൻപീടികയിൽ ജുമൈലത്ത് (സൈഫു )നിര്യാതയായി.
ചമൽ: പുത്തൻപീടികയിൽ ജുമൈലത്ത് (സൈഫു- 45) നിര്യാതയായി. ഭർത്താവ്: പി.പി നാസർ . മക്കൾ ജാസിർ , ജംഷീന , ഹർഷാദ് . മരുമകൻ : നാസർ തമരശേരി. മരുമകൾ : നാജിയാനത് നൂറാംതോട്
മയ്യത്ത് നിസ്കാരം ചുണ്ടൻ കുഴി ജുമാമസ്ജിദിൽ രാവിലെ 8 മണിയ്ക്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍