താമരശ്ശേരി മിനി ബൈപ്പാസ് വാഹന അപകടം:പരുക്കേറ്റ പൂനൂർ സ്വദേശി സ്ത്രീ മരിച്ചു.
പൂനൂർ: താമരശ്ശേരി മിനി ബൈപ്പാസിൽ ഇന്നലെ രാത്രി 11.30 ന് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ യാത്രിക്കാരി പൂനൂർ മഠത്തുപൊയിൽ താമസിക്കുന്ന ഷമീന (40) മരണപ്പെട്ടു. ഇവരെക്കൂടാതെ പരിക്കേറ്റ മറ്റ് ഏഴു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍