ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

താമരശ്ശേരി : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.
 
അണ്ടോണ അരേറ്റ കുന്നുമ്മൽ മൊയ്തീൻ (65) ആണ് മരിച്ചത് വാവാട് വെച്ചാണ് ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

 ഭാര്യ: ജമീല .
 മക്കൾ : നുസൈബത്ത്, സൽമത്ത് , തസ്ലീമത്ത് .

 മരുമക്കൾ : ഷമീർ.ടി.സി, ഷാനവാസ് , റഫീഖ്.

 സഹോദരമാൻ : ഹുസൈൻ , ബീരാൻ , ഹമീദ് ,കദീജ, ഉമ്മയ്യ, ആച്ചയ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍