പി.ടി ആയിഷ ഹജ്ജുമ്മ നിര്യാതയായി.
കത്തറമ്മൽ: പരേതനായ പി. ടി അഹമ്മദ് കുട്ടി എന്നവരുടെ ഭാര്യ ആയിഷ ഹജ്ജുമ്മ മരണപ്പെട്ടു. മക്കൾ: മുഹമ്മദ് പി.ടി, അബ്ദുൽ കരീം (വലിയപറമ്പ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ), ബഷീർ പി.ടി, ശരീഫ് ബാവ(ദുബൈ ), ഷാജിർ മാസ്റ്റർ(AMLP സ്കൂൾ പാലക്കുറ്റി,KSTU ജില്ലാ സെക്രട്ടറി ), നൗഷാദ് ബാബു (ദുബൈ),പാത്തുമ്മ, സുലൈഖ. മരുമക്കൾ:വി.കെ മുഹമ്മദ് വട്ടക്കണ്ടത്തിൽ, അബ്ദുറഹ്മാൻ കുടിക്കിലുമ്മാരം, സീനത്, ജമീല, സീനത് പാലക്കുറ്റി, സജ്‌ന, നബുല. മയ്യത്ത് നിസ്കാരം രാത്രി 9 pm കത്തറമ്മൽ ജുമാ മസ്ജിദിൽ നടക്കും .

 
  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍