താമരശ്ശേരി: അടിവാരം കളക്കുന്നുമ്മൽ അബദുൽ സത്താറിൻ്റെ മകൾ റിള് വാന നസ്റിൻ (20) നിര്യാതയായി.ഇന്നലെ പെരിന്തൽമണ്ണയിലെ ഭർതൃവീട്ടിലെ ശുചി മുറിയിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.ഭർത്താവ്: മുൻഷാദ്.മകൾ: ആയിഷു.(ഒന്നര വയസ്സ്)മാതാവ് സൈഫുന്നീസ.താമരശ്ശേരി ചുങ്കത്ത് തട്ടുകടനത്തുന്ന ഷരീഫുദ്ധീൻ, റസാഖ് (അഴകൻ), ഷംസു, കുഞ്ഞിമുഹമ്മദ് (ആരംഭം) എന്നിവരുടെ സഹോദരീ പുത്രിയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍