കനത്ത മഴ ; തോടരികിലെ മതിൽ ഇടിഞ്ഞു വീണു.


താമരശ്ശേരി: കനത്ത മഴയിലും, മലവെള്ളപ്പാച്ചിലിലും തോടരികിലെ വീടിനോട് ചേർന്ന  മതിൽ തകർന്നുവീണു. താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപം കറുക്കുണ്ട് കാവ് സിറാജിൻ്റെ വീടിനോട് ചേർന്ന സംരക്ഷണമതിലാണ് തകർന്നത്.മതിൽ തകർന്നത് വീടിനു ഭീഷണി ഉയർത്തുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍