ഡോക്ടേഴ്സ് ദിനം ആചരിച്ചു
താമരശ്ശേരി: താമരശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അവനി പരിസ്ഥിതി ക്ലബ് ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആതിരയെ ആദരിച്ചു. വൈഗ ജി കൃഷ്ണ സ്വാഗതവും ഷജിന എ കെ അധ്യക്ഷതയും നിർവഹിച്ചു - അധ്യാപകരായ വാസു കെ.പി. ഷീബ പി . പി ആര്‍ ഓ സൗമ്യ വിദ്യാർത്ഥികളായ ആര്യ ലക്ഷ്മി, ശ്രീ ബാല എന്നിവർ സംസാരിച്ചു. ഗൗതം കൃഷ്ണ നന്ദി പറഞ്ഞു. ശ്രീനന്ദ, ആരാധ്യ എന്നിവർ ഉപഹാരം സമർപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍