BREAKING NEWS
കനത്ത മഴ: പൂനൂർ പുഴയുടെ ജലനിരപ്പ് ഉയർന്നു
താമരശ്ശേരി: കനത്ത മഴയെ തുടർന്ന് പൂനൂർ പുഴയുടെ ജലനിരപ്പ് ഉയർന്നു.
തെച്ചി അറോക്കും തോട് പാലം കവിഞ്ഞൊഴുകുന്നു .
തലയാട് നിന്ന് എസ്റ്റേറ്റ് മുക്കിലേക്കും അവിടുന്ന് തലയാട് ഭാഗത്തേക്കും യാത്ര ചെയ്യുന്ന ചെറിയ വാഹനങ്ങൾ ജാഗ്രത പാലിക്കണം
പൂനൂർ പുഴക്കരികിൽ താമസിക്കുന്ന ആളുകൾക്ക് ജാഗ്രതാനിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍