വേർപാട് ഈറ്റഞ്ചേരി മണ്ണിൽ കുഞ്ഞിരായിൻ ഹാജി


പൂനൂർ:ഈറ്റഞ്ചേരി മണ്ണിൽ  കുഞ്ഞിരായിൻ ഹാജി (96) മരണപ്പെട്ടു. ഭാര്യ  പരേതയായ  ഇമ്പിച്ചി ആയിഷ   ഹജ്ജുമ്മ. മക്കൾ  ഫാത്തിമ, അബ്ദുൽ ലത്തീഫ്   തച്ചം പോയിൽ, അബ്ദുറഹിമാൻ SBI കോടഞ്ചേരി, സുബൈദ  വള്ളിയോത്ത്, അബ്ദുൽ കരീം  നെല്ലിക്കൽ സുഹറ  ചിറക്കൽ, അബ്ദുൽ നാസർ  അറപ്പീടിക   മരുമക്കൾ  പരേത നായ  കുഞ്ഞൂട്ടി  ആ ലി അരേ റ്റ കുന്നു നഫീസ  തച്ചം പൊയിൽ, റാബിയ  വാടിക്കൽ, പക്കർ  വള്ളിയോത്ത്, ഷറീന  തെറ്റുമ്മൽ, നജ്മ  GST ഓഫീസ്, പേരാമ്പ്ര. നിസ്ക്കാരം ഇന്ന് ഉച്ചക്ക് 12.30 പൂനൂർ അവേലം ജുമാ മസ്ജിദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍