കോരങ്ങാട് ഹൈസ്കൂളിന് സമീപം കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

താമരശ്ശേരി: എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ താമരശ്ശേരി കോരങ്ങാട് ഹൈസ്കൂളിന് സമീപം കാർ ബൈക്കിന് പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ  കോളിക്കൽ വടക്കുമുറി സ്വദേശിയായ അബ്ദുറഹ്മാനെ നിസ്സാര പരിക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി  7 :30 ഓടെയായിരുന്നു അപകടം



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍