കാടാംകൊള്ളിൽ ചന്തു കുട്ടി നിര്യാതനായി


താമരശ്ശേരി : കാടാംകൊള്ളിൽ ചന്തു കുട്ടി നിര്യാതനായി.  പൂനൂർ എസ്റ്റേറ്റ് ടാപ്പിംഗ് തൊഴിലാളി ആയിരുന്നു. ഏറെക്കാലം കോരങ്ങാട് വട്ടക്കൊരുവിൽ താമസിച്ചിരുന്നു
സംസ്കാരം ഇന്ന് രാത്രി 9 മണിക്ക്
പൊടിപ്പിൽ മകളുടെ വസതിയിൽ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍