വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: കോരങ്ങാട് ജി എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം റിയാലിറ്റി ഷോ താരം ഹസീബ് പൂനൂർ നിർവഹിച്ചു.
പ്രധാനാധ്യാപകൻ മനോജ് പി.ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ് എം സി ചെയർമാൻ ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ്. പിടിഎ പ്രസിഡണ്ട് രാജേഷ് കോട്ടക്കുന്ന്. എം പി ടി എ ചെയർപേഴ്സൺ ദിവ്യ. എസ് എം സി വൈസ് ചെയർമാൻ ഷാജു പാറമ്മൽ. പിടിഎ വൈസ് വൈസ് പ്രസിഡണ്ട് സജിൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ലൈല ടീച്ചർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍