ചുരത്തിൽ മരം വീണു ഗതാഗത തടസ്സം നേരിടുന്നു


താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിന് താഴെ മരം മരം വീണു ഗതാഗത തടസ്സം നേരിടുന്നു. രാത്രി 7:45 ഓടെയായിരുന്നു സംഭവം  സംഭവം.

ചുരം സംരക്ഷണ സമിതി പ്രവർത്തകർ സ്ഥലത്തെത്തി  മരം വെട്ടി മാറ്റി ഗതാഗത തടസ്സം പുനസ്ഥാപിക്കാൻ ശ്രമം ആരംഭിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍