അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു


താമരശ്ശേരി: തച്ചംപൊയിൽ ചാലക്കരയിൽ വച്ച്  അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഉള്ള്യേരി തെരുവത്തുകടവ് എക്കാലയുള്ളതിൽ ഷഫീക്കിന്റെ മകൾ ഫാത്തിമ അസീന്‍ (8) മരണത്തിന് കീഴടങ്ങി..ഉള്ള്യേരി ഗവ.എല്‍പി സ്‌ക്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.  വെള്ളിയാഴ്ച മൈസുരില്‍ നിന്നും കുടുംബസമേതം വരുമ്പോൾ കാറ്  ട്രാൻസ്ഫോമർ സുരക്ഷാ വേലിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാറിലണ്ടായിരുവര്‍ക്കെല്ലാം പരുക്കേറ്റിരുന്നു.  ഫാത്തിമയുടെ മാതാവ്: ഹസ്ന. സഹോദരങ്ങള്‍: ആമിനഹസ്ന, ആസറ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍