റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ

താമരശ്ശേരി :ആറ്റു സ്ഥലം പി.കെ എസ്റ്റേറ്റിന് സമീപത്തായാണ് ചാക്കിൽ മാലിന്യം തള്ളിയത്.

പ്രദേശത്ത് നിരന്തരം മാലിന്യങ്ങൾ ചാക്കിൽ കെട്ടി തള്ളുന്നത് പതിവാവുകയാണ്.സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു നടപടിക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍