താമരശ്ശേരിയിൽ നടപ്പാത കാടുമൂടിയ നിലയിൽ
താമരശ്ശേരി: പത്തുമുപ്പത്തു വർഷങ്ങൾക്ക് അപ്പുറമുള്ള 'നാട്ടുവഴികളെ' ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് താമരശ്ശേരി പോസ്റ്റ് ഓഫീസിന് മുൻപിലെ കാടുപിടിച്ചുകിടക്കുന്ന നടപ്പാത.
ഒട്ടേറെ ആളുകൾ യാത്ര ചെയ്യുന്ന നടപ്പാതയാണ് കാടുമുടി കിടക്കുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍