അനുശോചന യോഗം നടത്തി
താമരശ്ശേരി : ജബ്ബാർ ഹാജിയുടെ വിയോഗത്തിൽ തച്ചംപൊയിൽ അങ്ങാടിയിൽ അനുശോചന യോഗവും മൗന ജാഥയും നടത്തി. യോഗത്തിൽ ടിപി ശരീഫ് അധ്യക്ഷത വഹിച്ചു. മുഹമ്മദലി മാസ്റ്റർ, ശിവരാമൻ, പി ഗിരീഷ് കുമാർ, ജുനൈസ്, പി മുരളീധരൻ, സിപി കാദർ, ഗിരീഷ്, എകെ ലത്തീഫ്, പിസി ഇസ്മായിൽ, വികെ എ കബീർ, വിപി ഹംജാദ്, അലി, റഫീഖ്,ഫിറോസ് അൽത്താഫ്. എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍