ചമൽ കാരപ്പറ്റ ദേവകി നിര്യാതയായി.
ചമൽ : ചമൽ കാരപ്പറ്റ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ദേവകി (82) നിര്യാതയായി.
മക്കൾ : ശ്രീനിവാസൻ, ലളിത, പ്രശാന്ത് (കെ.പി ഹാർഡ് വേഴ്സ് & സ്റ്റേഷനറി ചമൽ), അജയൻ , അനീഷ് (ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു താമരശ്ശേരി ഏരിയ സെക്രട്ടറി) , സുനീഷ് (ദേവിക ടിപ്പർ സർവീസ്), സുര (പരേതൻ)
മരുമക്കൾ : ദാസൻ(പുതുപ്പാടി ), രാധാമണി, ,കോമള, ഷബിന, ബിന്ദു ,അശ്വതി
ശവസംസ്കാര ചടങ്ങുകൾ വൈകുന്നേരം 5:30 ന് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍