പ്രാദേശിക ഉത്പന്ന പ്രോത്സാഹനം ഉത്ഘാടനം ചെയ്തു


കട്ടിപ്പാറ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയുടെ ജന്മദിനത്തിൽ, പരമ്പരാഗത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി. ബി.ജെ.പി താമരശ്ശേരി മണ്ഡലo സമിതിയുടെ നേതൃത്വത്തിൽ - കുടിൽ വ്യവസായമായി മൺപാത്ര നിർമ്മാണം നടത്തുന്ന കല്ലുള്ള തോട് മിച്ചഭൂമിയിലെ സ്വാമിനാഥൻ' സുശീല ദമ്പതിമാരിൽ നിന്നും മൺപാത്രം വാങ്ങി ബി.ജെ പി. സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറഉത്ഘാടനം നിർവ്വഹിച്ചു.
മണ്ഡലം പ്രസിഡണ്ട് ഷാൻ കരിഞ്ചോല, സിക്രട്ടറി ടി ശ്രീനിവാസൻ ,രാമചന്ദ്രൻ കെ.സി.എ .കെ ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍