പൂനൂർ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടതായി സംശയം ; പുഴയിൽ തിരച്ചിൽ ആരംഭിച്ചു
താമരശ്ശേരി: പൂനൂർ പുഴയിൽ അജ്ഞാതമൃതദേഹം കണ്ടതായി സംശയം കൊടുവള്ളി . നെല്ലാൻകണ്ടി. മണ്ണിൽ കടവ് ഭാഗങ്ങളിൽ തിരച്ചിൽ ആരംഭിച്ചു.
രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളാണ് മൃദദേഹം എന്ന് തോന്നുന്ന വസ്തു കണ്ടതായി പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍