പൂനൂര്‍ പുഴയിലൂടെ ഒഴുകിയ അജ്ഞാത മൃതദേഹം കണ്ടെത്തി.

വാവാട്:പൂനൂർ പുഴയിൽ എരഞ്ഞോണ ഭാഗത്ത്  പുഴയിലൂലെ ഒഴുകി എത്തിയ മൃതദേഹം കരക്കെത്തിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാഴ്ചയിൽ 70 വയസ്സ് പ്രായം തോന്നിക്കും.

രാവിലെ 6.30 ഓടെ പ്രഭാത സവാരിക്ക് ഇറങ്ങിയ മൂന്നു പേരാണ് വാവാട് എരഞ്ഞോണ ഭാഗത്ത് പൂനൂർ പുഴയിൽ മൃതദേഹം കണ്ട് നാട്ടുകാരേയും, പോലീസിനേയും വിവ മറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍