കമ്മട്ടിയേരിക്കുന്ന് മുഹമ്മദ് നിര്യാതനായി
താമരശ്ശേരി: കയ്യേലിക്കുന്നിൽ താമസിക്കും കമ്മട്ടിയേരിക്കുന്ന് മുഹമ്മദ് (76) നിര്യാതനായി.
ഭാര്യ: പാത്തുമ്മ.
മക്കൾ:അഷറഫ് (കുട്ടാപ്പു), അസീസ്, ഹാരിസ് (പച്ച), ആബിദ.
മയ്യത്ത് നിസ്കാരം 5 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍