ലഹരി വിരുദ്ധ പ്രതിജ്ഞയും ബൈക്ക് റാലിയും ഇന്ന്

അടിവാരം മേഖലയിലെ
സംയുക്ത മഹല്ല് കൂട്ടായ്മ
മനുഷ്യചങ്ങല തീർത്തുകൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞയും ബൈക്ക് റാലിയും നടത്തുന്നു.

ഇന്ന് വൈകു അടിവാരത്ത്
താമരശ്ശേരി DYSP അഷറഫ് തെങ്ങിലക്കണ്ടി ബൈക്ക് റാലി   ഫ്ലാഗോഫ് ചെയ്യും. 14 മഹല്ലിലെ അംഗങ്ങൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. 
കൂടാതെ -അടിവരത്തും
പരിസര പ്രദേശങ്ങളിലുമുള്ള
സന്നദ്ധ സംഘടനകൾ/ വിവിധ രാഷ്ട്രീയ പാർട്ടികൾ /
സാമൂഹിക പ്രവർത്തകർ /
വ്യാപാരി വ്യവസായികൾ /
ചുമട്ടു തൊഴിലാകൾ / ഡ്രൈവർമാർ -തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍