പി കെ സി അബു ഹാജി നിര്യാതനായി
താമരശ്ശേരി :ഈർപ്പോണ മഹല്ല്ൽ ദീർഘ കാലം മുഅദ്ദിനായി സേവനമനുഷ്ഠിച്ചിരുന്ന പി.കെ.സി.അബൂ ഹാജി (97) നിര്യാതനായി.
ഭാര്യ.ബീമക്കുട്ടി.
മക്കൾ : അബ്ദുൽ മജീദ്, കുഞ്ഞി മുഹമ്മദ്, കദീസ , ജമീല, സഫിയ, സാബിറ.
മരുമക്കൾ :
ഇബ്രാഹിം ഹാജി കൂടത്തായി, അബുബക്കൾ പോർങ്ങുട്ടൂർ,ഫൗസിയ, പരേതരായ
കാദിരി കളരാന്തിരി , ആയിഷ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍