മാലിന്യം റോഡരികിലെ ഓടയിൽ ഒഴുക്കിയ നിലയിൽ

താമരശ്ശേരി: താമരശ്ശേരി കൊയിലാണ്ടി സംസ്ഥാനപാതയിൽ കോരങ്ങാട് ഹൈസ്കൂളിന് സമീപം  മാലിന്യം റോഡരികിലെ ഓടയിൽ ഒഴുക്കിയ നിലയിൽ.
നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികൾ നടന്നു പോകുന്ന പതയോരത്തെ ഓടയിലാണ് മാലിന്യം ഒഴുക്കിയത്.

വാഹനത്തിൽ കൊണ്ടുവന്ന മാലിന്യം റോഡരികിൽ നിർത്തിയതിനുശേഷം ഒഴുകിയത്   സംശയം..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍