ഇല്ലകുന്നുമ്മൽ സൈനബ നിര്യാതയായി



പൂനൂർ : കോളിക്കൽ പരേതനായ ഇല്ലക്കുന്നുമ്മൽ ഹുസൈൻ എന്നവരുടെ ഭാര്യ സൈനബ (66)ഇല്ലക്കുന്നുമ്മൽ നിര്യാതയായി.മക്കൾ റുഖിയ, സിദ്ധീഖ് ഐശ്വര്യ ഫർണീച്ചർ,ഉമ്മുസൽ‍മ, സീനത്,ഹാരിസ് ഐശ്വര്യ ഫർണീച്ചർ, നസീമ.മരുമക്കൾ ഖാദർ ഊരോത്തിൽ, ഷാഫി കളൻതോട്, ബഷീർ നരിക്കുനി.ഷബ്‌ന, ഷമിലി.

മയ്യിത്ത് നിസ്കാരം ഇന്ന്  25/09/2022 ഞായറാഴ്ച രാത്രി 9:30നു കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍