കാർ നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു

താമരശ്ശേരി: തച്ചംപൊയിൽ കാർ നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു.

ഇന്നലെ രാത്രിയോടെയാണ് അപകടം ആർക്കും പരിക്കില്ല.

കഴിഞ്ഞദിവസം ചാലക്കരയിൽ ഉണ്ടായ അപകടം

കഴിഞ്ഞദിവസം  ചാലക്കര അങ്ങാടിക്ക് സമീപം നിയന്ത്രണംവിട്ട കാർ 
കെഎസ്ഇബിയുടെ ട്രാൻസ്ഫോമർ സുരക്ഷാ വേദിയിൽ ഇടിച്ച്
കാർ യാത്രികര്ക്ക് പരിക്കേറ്റിരുന്നു.
രാത്രികാലങ്ങളിൽ ദീർഘ യാത്ര ഡ്രൈവർമാർ ഉറങ്ങി പോകുന്നതാണ് അപകടത്തിന് കാരണമാവുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍