ആനക്കാംപൊയിൽ മറിപ്പുഴയിൽ മണ്ണിടിച്ചിൽ: ഉരുൾപൊട്ടലെന്ന് സംശയം


മുക്കം: ആനക്കാംപൊയിൽ മുത്തപ്പൻ പുഴക്ക് സമീപം മറിപ്പുഴയിലെ മലയിൽ ഉരുൾപൊട്ടൽ സമാന മണ്ണിടിച്ചിൽ. അൽപ്പസമയം മുൻപാണ് ഇരുമലകൾ സന്ധിക്കുന്നതിനിടക്ക് മണ്ണിടിച്ചിലുണ്ടായത്.
കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.
 വെള്ളം കൂടാനുള്ള സാധ്യത കണക്കിലെടുത്ത്  സമീപവാസികളും ഇരുവഞ്ഞിപ്പുഴയോരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍