റോഡിൽ തട്ടിപ്പ് കുഴിയടയ്ക്കൽ

താമരശ്ശേരി: കോരങ്ങാട് കോളിക്കൽ പിഡബ്ല്യുഡി റോഡിൽ റോഡിൽ തട്ടിപ്പ് കുഴിയടയ്ക്കൽ വലിയ കുഴികൾ നിലനിർത്തിക്കൊണ്ട് ചെറിയ കുഴികൾ അടച്ചാണ് തട്ടിപ്പ്.കോടതിയുടെ രൂക്ഷ വിമർശന തുടർന്നാണ് ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നത്.

ടാർ ചെയ്ത സ്ഥലത്ത് പ്ലാസ്റ്റിക് ഉപയോഗിച്ച് മൂടിയ നിലയിലാണ്. റോഡ് ടാറിങ് നാട്ടുകാർക്ക് കൗതുകമായി.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍