താമരശ്ശേരി സ്വദേശി ദുബായിൽ മരിച്ചു
താമരശ്ശേരി : താമരശ്ശേരി കോരങ്ങാട് സ്വദേശി എ കെ അബ്ബാസ് (54 ) ആണ് ദുബായിൽ വച്ച് മരിച്ചത്.
ദുബായ് കെ എം സി സി കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

ബാലുശ്ശേരി: എകരൂലിൽ വർക്ക്ഷോഷോപ്പ് നടത്തുന്ന എം എംപറമ്പ് കോട്…
താമരശ്ശേരി :തച്ചംപൊയിൽ ചാലക്കര ഫൈസലിൻ്റെ വീട്ടിലെ ശുചി മുറിയില…
തിരുവനന്തപുരം: തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല…
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍