കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ച് നല്‍കി ആറാം ക്ലാസ് വിദ്യാർത്ഥിനികൾ
താമരശ്ശേരി: കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിന് മുടി ദാനം നൽകിക്കൊണ്ട് ആറാം ക്ലാസ് വിദ്യാർത്ഥിനികൾ .നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി ദാനം നല്‍കി സാമൂഹ്യ പ്രതിബന്ധതയുടെ പുത്തന്‍ മാതൃകയാണ് ഫാത്തിമ ഫെബിൻ . അനുനന്ദ എന്നീ രണ്ടു വിദ്യാർത്ഥിനികളും
താമരശ്ശേരി ജിവിഎച്ച്എസ്സിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫാത്തിമ ഫെബിൻ.
അനുനന്ദ ജി യു പി എസ് താമരശ്ശേരിയിലെ വിദ്യാർത്ഥിനിയാണ് .
താമരശ്ശേരി ചുങ്കം ഓട്ടോറിക്ഷ ഡ്രൈവറായ ഷമീറിന്റെയും നസിയയുടെയും
മകളാണ് ഫാത്തിമ ഫെബിൻ.
ചുങ്കം സ്വദേശിയായ ലൈജു .ധനശ്രീ
ദമ്പതികളുടെ മകളാണ് അനുനന്ദ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍