വളർത്തുനായയെ ഉപേക്ഷിച്ച നിലയിൽ

താമരശ്ശേരി: കന്നൂട്ടിപ്പാറ അങ്ങാടിക്ക് സമീപം വളർത്തുനായയെ ഉപേക്ഷിച്ച നിലയിൽ.

രണ്ടുദിവസമായി റോഡരികിൽ കിടന്ന നായയ്ക്ക് നാട്ടുകാർ ഭക്ഷണം കൊടുത്തെങ്കിലും
കഴിക്കാൻ നായ കൂട്ടാക്കിയില്ല.
ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിക്കാൻ ശ്രമത്തിൽ ആണ് നാട്ടുകാർ. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
+91 96457 77797

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍