കടിപ്പാറ രണ്ടാം കുന്നുമ്മൽ അരവിന്ദാക്ഷൻ നിര്യാതനായി.


കട്ടിപ്പാറ: രണ്ടാം കുന്നുമ്മൽ പരേതരായ രാരു നായർ ചെറിയമ്മ ദമ്പതികളുടെ മകൻ അരവിന്ദാക്ഷൻ (54) നിര്യാതനായി.

 ഭാര്യ പ്രേമ.

 മക്കൾ :അർഷ അനീഷ എന്നിവരും സഹോദരങ്ങൾ പത്മിനി, വിലാസിനി ,കരുണൻ ലോഹിദാഷൻ , സത്യൻ ,സതീശൻ, മരുമകൻ ജിനീഷ് (എകരൂൽ) .


സംസ്കാരം ശനിയാഴ്ച്ച നാളെ രാവിലെ രാവിലെ സമയം 9 മണിക്ക് കട്ടിപ്പാറ വീട്ട് വളപ്പിൽ സഞ്ചയനം ഒക്ടോബർ 5 ന് ബുധനാഴ്ച്ച

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍