കോണിപ്പടിയിൽനിന്നുവീണ് പരിക്കേറ്റ യുവതി മരിച്ചു

നരിക്കുനി :നരിക്കുനി പാറന്നൂർ അടുക്കത്തുമ്മൽ അഷ്‌റഫിന്റെ ഭാര്യ ജംസീന(32) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം അലക്കിയ തുണികൾ ഉണക്കുന്നതിനിടെ കോണിപ്പടിയിൽ നിന്ന് കാൽ വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു,

മക്കൾ :
മുഹമ്മദ് സിനാൻ,
മുഹമ്മദ് അമൻ ഹാദി .

 വള്ളിയേടത്ത് കുഴിയിൽ ആലിയുടെ മകൾ ആണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍