താമരശ്ശേരി ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം; നവീകരണ ജോലികൾ ആരംഭിച്ചു
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായന്റെ കോരങ്ങാട് സ്ഥിതിചെയ്യുന്ന പൊതുശ്മശാനം ആധുനിക രീതിയിൽ നവീകരണ പ്രവർത്തി ആരംഭിച്ചു.
ആദ്യപടി 20 ലക്ഷത്തോളം രൂപ മുടക്കിയാണ് നവീകരണ പ്രവർത്തികൾ ആരംഭിക്കുന്നത് ഏറെ കാലത്തെ ജനകീയ ആവശ്യമാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. ഐവർമഠം രീതിയാണ് നിലവിൽ മൃതദേഹം സംസ്കരിക്കുന്നത്. ഇത് നിലനിർത്തിക്കൊണ്ട് തന്നെയാണ് ആധുനിക രീതിയിൽ സ്മശാനം നിർമ്മിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍