കട്ടിപ്പാറ ആര്യംകുളം സ്വദേശിയായ 12 കാരനെ കാണാനില്ലെന്ന് പരാതി.

താമരശ്ശേരി: കട്ടിപ്പാറ കോളിക്കൽ ആര്യംകുളം സ്വദേശിയായ 12 കാരനെ കാണാനില്ലെന്ന് പരാതി. ആര്യംകുളം കാർഗിലിൽ താമസിക്കുന്ന സൽമയുടെ മകൻ മുഹമ്മദ് റയ്യാനെ (12) യാണ് ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കാണാതായത്. ബൈക്കിൽ കയറി പൂനൂരിൽ എത്തിയതായി സി സി ടി വി ദ്രിശ്യങ്ങളിൽ നിന്ന് വ്യക്തതമായി. നരിക്കുനി ഭാഗത്ത് കണ്ടതായി സംസാരമുണ്ട്. കണ്ടുകിട്ടുന്നവർ 9072258554 എന്ന നമ്പറിലോ അടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍