താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം


താമരശ്ശേരി ചുരം ഏഴം വളവിൽ കർണാടക RTC ബസ്സ് അപകടത്തിൽപ്പെട്ടു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

സംരക്ഷണഭിത്തി തകർത്തെങ്കിലും ബസ്സ് താഴ്ച യിലേക്ക് ചാടാതെ രക്ഷപ്പെട്ടു

ക്രെയിൻ ഉപയോഗിച്ച് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍