പിണങ്ങി വീടുവിട്ടിറങ്ങിയ 12 കാരനെ കണ്ടെത്തി

താമരശ്ശേരി: പിണങ്ങി വീടുവിട്ടിറങ്ങിയ കട്ടിപ്പാറ കോളിക്കൽ ആര്യംകുളം സ്വദേശിയായ 12 കാരനെ  കണ്ടെത്തി.

ആര്യംകുളം കാർഗിലിൽ താമസിക്കുന്ന സൽമയുടെ മകൻ മുഹമ്മദ് റയ്യാനെ (12) യാണ് ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കാണാതായത്.ബൈക്കിൽ കയറി പൂനൂരിൽ എത്തിയതായി സി സി ടി വി ദ്രിശ്യങ്ങളിൽ നിന്ന് ലഭിച്ചിരുന്നു. പൂനൂരിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍