കാഞ്ഞാംവയൽ തേരോട്ടിൽ ഏലിയാമ്മ നിര്യാതയായി.

പുതുപ്പാടി: ഈങ്ങാപ്പുഴ കാഞ്ഞാംവയൽ തേരോട്ടിൽ പരേതനായ സ്കറിയുടെ ഭാര്യ ഏലിയാമ്മ  (91) നിര്യാതയായി.

സംസ്ക്കാരം ഇന്ന്‌ (29/10/2022 ശനി) വൈകുന്നേരം 4 മണിക്ക് പുതുപ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ

 മക്കൾ:പരേതയായ അമ്മിണി, പരേതനായ ഏലിയാസ്, വൽസ ബാബു, രാജു ടി എസ്സ് 

 മരുമക്കൾ:കുഞ്ഞുമോൻ, ഫിലോമിന, കുഞ്ഞുമോൾ, മോളി (അദ്ധ്യാപിക എ.എം.എൽ.പി സ്കൂൾ കുണ്ടുർ നടുവീട്ടിൽ മലപ്പുറം)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍