വളപ്പിൽ പൊയിൽ ആമിന നിര്യാതയായി


താമരശ്ശേരി:( കോരങ്ങാട്) വളപ്പിൽ പൊയിൽ പരേതനായ പക്രുട്ടിയുടെ ഭാര്യ ആമിന (77) നിര്യാതയായി.

മക്കൾ:കദീജ.റംല . അബ്ദുൽ മജീദ്. സഫിയ.സുബൈദ.അഷറഫ് .ഷമീമ .നവാസ് (കോരങ്ങാട് ഗുഡ്സ് ഡ്രൈവർ) നസീമ.

മരുമക്കൾ :അബൂബക്കർ (കോരങ്ങാട്) .സലിം.അബ്ദുൾ അസീസ്. ഗഫൂർ. ഫിറോസ്.അബ്ദുൽ കബീർ.

മയ്യത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 9 ന്
കോരങ്ങാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍