മഞ്ഞളാംപൊയിൽ ബാലചന്ദ്രൻ നിര്യാതനായി
താമരശ്ശേരി :കോരങ്ങാട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന മഞ്ഞളാംപൊയിൽ ബാലചന്ദ്രൻ (47) (സീനിയർ ക്ലർക്ക് PHC ചോറോട് വടകര) നിര്യാതനായി.
ഭാര്യ:രമിത
മക്കൾ:മിഥുൽ ആർ ചന്ദ്ര (16).പ്രിയംവദ (14)
സംസ്കാരം. ഇന്ന് ഉച്ചയ്ക്ക് 1:30 ന്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍