പുറായിൽ മുഹമ്മദ് ഷഹൽ ഷാൻ നിര്യാതനായി

താമരശ്ശേരി : അമ്പായത്തോട് പുറായിൽ നാസറിന്റെ മകൻ മുഹമ്മദ് ഷഹൽഷാൻ (19) നിര്യാതനായി.

 മാതാവ്: സുനീറ. സഹോദരിമാർ :ഷഹന , രഹന.

 മയ്യിത്ത് നിസ്ക്കാരം നാളെ രാവിലെ 8 മണിക്ക് അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍