ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെ മർദ്ദിച്ചു.

ബാലുശ്ശേരി :കിനാലൂരിൽ നിന്നും കോഴിക്കോട്ടേക്ക്  പോവുകയായിരുന്ന എസ് ആർ ടി ബസ്സിലെ ഡ്രൈവറെ മൂട്ടോളി സ്റ്റോപ്പിൽ വെച്ച് ബൈക്കിൽ വന്ന രണ്ട് യുവാക്കൾ ബസ്സിൽ കയറി തല അടിച്ച് പൊട്ടിച്ചു.

 നിലവിൽ മുട്ടോളിയിൽ രണ്ട് ബസ്റ്റോപ്പ് ഉണ്ട് പുതിയതും പഴയതും ബസ്സ് നിർത്തിയത് പുതിയതിലാണ്  ഇതാണ് കാരണം പരുക്കേറ്റ ഡ്രൈവറെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . 

ആക്രമണം നടത്തിയ യുവാക്കളെ നാട്ടുകാർ ചേർന്ന് പിടികൂടി യുവാക്കൾ മയക്ക്മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍