മകനൊപ്പം ബൈക്കില്‍ പോകവേ ടയറില്‍ ഷോള്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ടയറില്‍ ഷാള്‍ കുരുങ്ങി വീട്ടമ്മ മരിച്ചു. അടിമാലി ചിത്തിരപുരം മീന്‍കട്ട് സ്വദേശി മെറ്റില്‍ഡ ആണ് മരിച്ചത്. 52 വയസായിരുന്നു. വീട്ടമ്മയുടെ മകനാണ് ബൈക്ക് ഓടിച്ചിരുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍