പുത്തൻപുരയിൽ ശാരദാമ്മ നിര്യാതയായി
താമരശ്ശേരി : പരേതനായ കെടവൂർ മണ്ണ ങ്ങൽ ശ്രീ നിലയം ഗോവിന്ദൻ നായരുടെ ഭാര്യ പുത്തൻപുരയിൽ ശാരദാമ്മ (80) നിര്യാതയായി മക്കൾ: മുരളീധരൻ (Rtd ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ) ഗീതകുമാരി (Rtd അധ്യാപിക) വിനയകുമാർ ( സൂപ്രണ്ട് സെൻട്രൽ എക്സൈസ് കോഴിക്കോട്) മരുമക്കൾ: ലത. രാധാകൃഷ്ണൻ നായർ (Late) സീന ശവസംസ്കാരം 18 - 10 - 2022 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മണ്ണങ്ങൽ (ശ്രീനിലയം ) വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍