പള്ളിപ്പുറം വാടിക്കൽ ആയിഷ നിര്യാതയായി

താമരശ്ശേരി: പള്ളിപ്പുറം വാടിക്കൽ ആയിഷ(65) നിര്യാതയായി.

മകൻ: അബ്ദുൽ റഷീദ്, അബ്ദുൽ മജീദ്, ജമീല, ജുമൈല.

മയ്യിത്ത് നിസ്കാരം ഉച്ചയ്ക്ക് ഒരു മണി ക്ക് വാടിക്കൽ പളളിയിൽ, ഖബറടക്കം ഒതയോത്ത് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍