വാവാട് ജാറത്തിങ്ങൽ പൂകുഞ്ഞികോയ തങ്ങൾ നിര്യാതനായി.

കൊടുവള്ളി :വാവാട് ജാറത്തിങ്ങൽ പൂകുഞ്ഞികോയ തങ്ങൾ നിര്യാതനായി.മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് എലിയൊട്ടുപോയിൽ ജുമാമസ്ജിദിലും 9.30ന് വാവാട് സെന്റർ ജുമാമസ്ജിദിലും


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍