അനുശോചന യോഗം നടത്തി
താമരശ്ശേരി : ഗോപിനാഥൻ ഞാറക്കാടിന്റെ നിര്യാണത്തിൽ കോട്ടയിൽ ക്ഷേത്ര ഭരണ സമിതി യുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം നടത്തി. സെക്രട്ടറി, ശ്രീധരൻ മേലെപാത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് രാമനുണ്ണി നായർ അധ്യക്ഷത വഹിച്ചു, അയ്യപ്പ സേവാസംഘം പ്രസിഡണ്ട് ശ്രീ ഗിരീഷ് തേവള്ളി, ശ്രീ പോർക്കലി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ശ്രീ പി വി ബാലചന്ദ്രൻ, മാതൃസമിതി മെമ്പർമാർ, സേവാസമിതി മെമ്പർമാർ, സാംസ്കാരിക സമിതി മെമ്പർമാർ, ക്ഷേത്രസംരക്ഷണ സമിതി അംഗങ്ങൾ, സുകുമാരൻ പറമ്പിൽ എന്നിവർ അനുശോചനം അറിയിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍